{"product_id":"nooru-simhasanagal","title":"NOORU SIMHASANAGAL","description":"\u003cp\u003e\u003cmeta charset=\"UTF-8\"\u003e\u003cspan\u003eസ്വന്തം ഇടങ്ങള് നഷ്ടപ്പെട്ട, സ്വന്തം ഭാവനകള് അസ്തമിച്ചുപോയ സമൂഹത്തിന്റെ അകംപുറങ്ങളെ ആവിഷ്കരിക്കുന്ന നോവല്. ഇന്ത്യയുടെ സാമൂഹിക ശരീരത്തെയും അതിന്റെ സങ്കീര്ണ്ണതകളെയും അടുത്തുനിന്നു നോക്കിക്കാണുന്ന നൂറുസിംഹാസനങ്ങള് ധവളാധികാരലോകത്തെ ജാതിമനസ്സുകളെ ധീരമായി തുറന്നു കാണിക്കുന്നു.\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54420698923350,"sku":null,"price":4.29,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_0666.png?v=1783088219","url":"https:\/\/bookshelfuk.com\/products\/nooru-simhasanagal","provider":"Bookshelf UK","version":"1.0","type":"link"}