{"product_id":"njan-nujood-vayass-10-vivahamochitha","title":"Njan Nujood Vayass 10 Vivahamochitha","description":"\u003cp\u003eപരിത്യക്ത ആകപ്പെടും എന്ന ഭയം എന്നെ ജീവിതകാലം\u003cbr\u003eമുഴുവൻ വേട്ടയാടുന്നുണ്ടായിരുന്നു. എങ്ങനെയായിരുന്നാലും\u003cbr\u003eഈ ഭയം മുമ്പൊരിക്കലും ഞാൻ അനുഭവിച്ചിട്ടുള്ളത്\u003cbr\u003eആയിരുന്നില്ല. ജീവിതം തന്നെ എന്നത്തേക്കുമായി\u003cbr\u003eനഷ്ടപ്പെടുമെന്ന ഭയം ആയിരുന്നു അത്.\u003c\/p\u003e\n\u003cp\u003eഞാൻ നുജൂദ്\u003cbr\u003eവയസ് 10 വിവാഹമോചിത\u003cbr\u003eനുജദ് അലി\u003cbr\u003eഡെൽഫിൻ മിനോയി\u003cbr\u003eവളരെ ചെറുപ്രായത്തിൽ വിവാഹിതയാവുകയും\u003cbr\u003eപത്താം വയസ്സിൽ വിവാഹമോചിതയാവുകയും\u003cbr\u003eചെയ്ത് യമനിലെ നൂജുദ് അലിയുടെ ജീവിതകഥ.\u003cbr\u003eസ്വന്തം ഗ്രാമത്തിൽ നിന്ന് രക്ഷപ്പെട്ട് തന്റെ\u003cbr\u003eഅനുഭവങ്ങൾ ലോകത്തോടും നിയമത്തോടും\u003cbr\u003eവിളിച്ചുപറഞ്ഞ ധൈര്യശാലിയായ പെൺകുട്ടിയുടെ\u003cbr\u003eപൊള്ളുന്ന, അതിജീവനത്തിന്റെ അകംപൊരുളുകൾ.\u003cbr\u003eപരിഭാഷ: രമാ മേനോൻ\u003cbr\u003eശക്തമായൊരു പുത്തൻജീവചരിത്രം… ഇതിനേക്കാൾ\u003cbr\u003eചെറിയ പ്രായത്തിൽ -നുജൂദ് അലി എന്ന ഒരു\u003cbr\u003eകൊച്ചുപെണ്ണിന്റെ വിവാഹമോചനത്തേക്കാൾ\u003cbr\u003e-ധീരമായ മറ്റൊന്ന് സങ്കൽപിക്കാൻ തന്നെ പ്രയാസം,\u003cbr\u003eനിക്കോളാസ് ക്രിസ്റ്റോഫ്\u003cbr\u003e(\u003cbr\u003eന്യൂയോർക്ക് ടൈംസ്)\u003cbr\u003eവിൽപന വസ്തു കണക്കെ വിൽക്കപ്പെട്ട\u003cbr\u003eനുജൂദിനൊപ്പാലുള്ള പെൺകുട്ടികളുടെ ശബ്ദവും\u003cbr\u003eസമൂഹത്തിൽ അലയടിക്കാൻ സമയമായി.\u003cbr\u003eഈ ജീവിതകഥ അതിനൊരു ആരംഭം മാത്രം.\u003cbr\u003e-മീന നിമാത്\u003cbr\u003e(പ്രിൻസ് ഓഫ് ടെഹ്റാനിന്റെ രചയിതാവ്)\u003cbr\u003eI Am Nujood\u003cbr\u003eAge 10 and Divorced\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54431272108374,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/9e38c834-b66f-424e-b775-b50af0ca5f54.jpg?v=1783176994","url":"https:\/\/bookshelfuk.com\/products\/njan-nujood-vayass-10-vivahamochitha","provider":"Bookshelf UK","version":"1.0","type":"link"}