{"product_id":"nizhal-bhoopadam","title":"NIZHAL BHOOPADAM","description":"\u003cp\u003e\u003cmeta charset=\"UTF-8\"\u003e\u003cspan\u003eഇത് മിത്തുകളും ആചാരങ്ങളും കീഴ്വഴക്കങ്ങളും നയിച്ചുകൊണ്ടു പോകുന്ന മനുഷ്യവംശത്തിന്റെ ജീവചരിത്രം. സമൂഹത്തിന്റെ കഴുകൻ കണ്ണുകളെ ഭയന്ന് ആഗ്രഹങ്ങളും കാമനകളും മനസ്സിനുള്ളിൽ താഴിട്ടു പൂട്ടി കുടുംബ-സാമൂഹികാധികാരങ്ങൾക്കു മുന്നിൽ അംഗീകാരത്തിനായി പഞ്ചപുച്ഛമടക്കി നിൽക്കുന്ന കപടമുഖങ്ങൾക്ക് തലയുടെ പിന്നാമ്പുറത്തു കിട്ടുന്ന അടിയാണ് ഈ നോവൽ.\u003cbr\u003e\u003c\/span\u003e\u003cspan class=\"a-text-bold\"\u003eയുവഎഴുത്തുകാരിൽ ശ്രദ്ധേയനായ ജിതേഷ് ആസാദിന്റെ ആദ്യ നോവൽ\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54404276912470,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/f7ae0e21-1e05-47f8-962a-c1e17c54d26a.jpg?v=1783013971","url":"https:\/\/bookshelfuk.com\/products\/nizhal-bhoopadam","provider":"Bookshelf UK","version":"1.0","type":"link"}