{"product_id":"nithyavan","title":"NITHYAVAN","description":"സിനിമാ സംവിധായകനാകണമെന്ന സ്വപ്നവും കാമുകിയായ നിത്യയെയും അശോകിന് നഷ്ടമായത് ഒരേ ദിവസമായിരുന്നു. പ്രതീക്ഷകളെല്ലാം അവസാനിച്ചപ്പോൾ അയാൾ ഒരു കോർപ്പറേറ്റ് ഓഫീസിൽ ഒതുങ്ങി കൂടാൻ തീരുമാനിച്ചു. എന്നാൽ, തന്റെ തിരക്കഥയിലെ കഥാപാത്രങ്ങൾ ചിലരുടെ ആത്മഹത്യക്ക് കാരണമാകുമെന്ന് അശോക് സ്വപ്‌നത്തിൽ പോലും വിചാരിച്ചില്ല. ആ ആമഹത്യകളുടെ ചുരുളഴിക്കാൻ ഇറങ്ങി തിരിച്ചപ്പോൾ നിത്യാവൻ സിറ്റിയെന്ന നിഗൂഢ പുസ്‌തകത്തെ കുറിച്ചും മനുഷ്യ ബുദ്ധിയുടെ പരിണാമത്തെ കുറിച്ചും അവിശ്വസനീയമായ വിവരങ്ങളാണ് അറിയാൻ സാധിച്ചത്. ഭൂമിയുടെ നിലനിൽപ്പിനെ തന്നെ ആപത്തിലാക്കുന്ന ചിലത്. നിത്യാവനിലെ നിഗുഢതകൾ മാത്രം നിറഞ്ഞ ലോകത്തിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942160785750,"sku":null,"price":6.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/ed439c0d-d20a-4ad8-98ef-c43b2651cbb6.jpg?v=1779303655","url":"https:\/\/bookshelfuk.com\/products\/nithyavan","provider":"Bookshelf UK","version":"1.0","type":"link"}