{"product_id":"nerpathy","title":"NERPATHY","description":"\u003cp\u003e\u003cmeta charset=\"UTF-8\"\u003e\u003cspan\u003eഇത് ലോറയുടെയും ശന്തനുവിന്റെയും അഗാധ പ്രണയത്തിന്റെ കഥയാണ്. ഒപ്പംതന്നെ കണ്ണയ്യന്റെയും കാദംബരിയുടെയും തേൻമധുരമൂറുന്ന പ്രണയത്തിന്റെ കഥയുമാണ്. കൂടാതെ റാഹേലിന്റെയും അന്നയുടെയും വാർദ്ധക്യജീവിതത്തിലും പ്രധാന അടയാളമായി പ്രണയം കടന്നുവരുന്നുണ്ട്. ഭൂമിയും ആകാശവും ചന്ദ്രനും സൂര്യനുമെല്ലാം പ്രണയ സാക്ഷ്യമോതുന്ന ഈ നോവലിലെ ദേശത്തിനുപോലും പ്രണയത്തിന്റെ ഗന്ധമാണ്. പ്രണയത്തിന്റെ നിഗൂഢ കേന്ദ്രത്തിലേക്കാണ് സുധ തെക്കേമഠത്തിന്റെ നേർപാതി സഞ്ചരിക്കുന്നത്.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam booksin the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54398020125014,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_3581.png?v=1782943267","url":"https:\/\/bookshelfuk.com\/products\/nerpathy","provider":"Bookshelf UK","version":"1.0","type":"link"}