{"product_id":"neerdinte-pusthakangal","title":"NEERDINTE PUSTHAKANGAL","description":"Neerdinte Pusthakangal | നീർദിന്റെ പുസ്‌തകങ്ങൾ ‌ - Annie Vallikappen | ആനി വള്ളിക്കാപ്പൻ ചില്ല് സത്രം എന്ന് പേരിട്ട പുസ്തകശേഖരത്തിൽ കഴിയുന്ന പുസ്തകങ്ങൾ തങ്ങളുടെ ഉടമയുടെ മരണശേഷം സമ്പന്നമായ ഭൂതകാല ഓർമകളുടെ ശോഷിച്ച അവശേഷിപ്പ് മാത്രമാകുകയാണ്. ചില്ലലമാരിയിലെ പുസ്തകങ്ങളിലെ കഥാപാത്രങ്ങളുടെ സംഭാഷണത്തിലൂടെ നോവൽ പുരോഗമിക്കുന്നു. ദാവീദ്, മല്ലീനാഥൻ, ലോല, ബഷീറിൻ്റെ സുറുമയിട്ട സുഹ്റ, ഉറൂബിൻ്റെ സുന്ദരന്മാരും സുന്ദരികളുമെല്ലാം കഥാപാത്രങ്ങളായിറങ്ങിവരികയും ആസന്നമായ തങ്ങളുടെ മരണം ഓർത്ത് വേദനിക്കുകയും ചെയ്യുന്നു. ചെല്ലമണി എന്ന പെൺകുട്ടി ഇവരുടെ മോചനത്തിനു നിദാനമാകുന്നതിലൂടെ അക്ഷരങ്ങളുടെ അനശ്വരത എഴുത്തുകാരി ഭംഗിയായി പറഞ്ഞുവെക്കുന്നു. എഴുത്തിന്റെ പുതിയൊരു കാലിഡോസ്ക്‌കോപ്പാണ് 'കാവൽക്കാരി' എന്ന ആദ്യ നോവലിലൂടെ മലയാളത്തിൽ ശ്രദ്ധ നേടിയ ആനിയുടെ രണ്ടാമത്തെ ഈ നോവൽ.\r\n\r\nMalayalam book in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942162882902,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/3ba89329-c791-40d4-becd-346ccea46bc9.jpg?v=1779303667","url":"https:\/\/bookshelfuk.com\/products\/neerdinte-pusthakangal","provider":"Bookshelf UK","version":"1.0","type":"link"}