{"product_id":"nedumbasseriyum-janapriyakathakalum","title":"NEDUMBASSERIYUM JANAPRIYAKATHAKALUM","description":"ബെന്യാമിൻ്റെ ഇതുവരെയിറങ്ങിയ ചെറുകഥകളിൽനിന്ന് ജനപ്രിയങ്ങളായ 10 കഥകൾ തിരഞ്ഞെടുത്തവതരിപ്പിക്കുന്ന പുസ്തകമാണ് നെടുമ്പാശ്ശേരിയും ജനപ്രിയകഥകളും. അച്ഛൻ, യുത്തനേസിയ, അവസാനത്തെ ആൾ, അർജൻ്റീനയുടെ ജേഴ്സി, പെൺമാറാട്ടം, ഇ എം എസ്സും പെൺകുട്ടിയും, നെടുമ്പാശ്ശേരി, ബുക്കാറാമിൻ്റെ മകൻ, പോസ്റ്റ്മാൻ, സോലാപ്പൂർ എന്നീ ചെറുകഥകളാണ് നെടുമ്പാശ്ശേരിയും ജനപ്രിയകഥകളും എന്ന പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.\r\n\r\n \r\n\r\n \r\n\r\n \r\n\r\n \r\n\r\n \r\n\r\n \r\n\r\n \r\n\r\n \r\n\r\n \r\n\r\n \r\n\r\n \r\n\r\nPusthakapetty.com\/bookshelfuk.com\r\n\r\n \r\n\r\n \r\n\r\n \r\n\r\n \r\n\r\nBest malayalm book website in UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942158491990,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8400.png?v=1779303647","url":"https:\/\/bookshelfuk.com\/products\/nedumbasseriyum-janapriyakathakalum","provider":"Bookshelf UK","version":"1.0","type":"link"}