{"product_id":"nashtappetta-dinangal","title":"Nashtappetta Dinangal","description":"\u003cp\u003e\u003cspan\u003eമനസ്സിന്റെ ലോലഭാവങ്ങളെ തൊട്ടുണർത്തുന്ന കഥകൾ. വൈകാരികമുഹൂർത്തങ്ങൾ കാവ്യാത്മകമാക്കുന്ന ഭാഷ. കൊച്ചുകൊച്ചു വാചകങ്ങളിലൂടെ ഭാവപ്രപഞ്ചം തീർക്കുന്ന എം ടിയുടെ അനന്യമായ ശൈലിക്ക് ഉത്തമോദാഹരണങ്ങളാണ് ഈ കഥകൾ. വിത്തുകൾ, ഒടിയൻ, മൂടുപടം, ദുഃഖത്തിന്റെ താഴ്വരകൾ, അയൽക്കാർ എന്നീ അഞ്ചു കഥകളാണ് ഇതിൽ സമാഹരിച്ചിട്ടുള്ളത്.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMALAYALM SHORT STORIES\/MALAYLAM BOOKS IN UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54536167784790,"sku":null,"price":3.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/93032374928922-nashtappetta-dinangal.jpg?v=1783959810","url":"https:\/\/bookshelfuk.com\/products\/nashtappetta-dinangal","provider":"Bookshelf UK","version":"1.0","type":"link"}