{"product_id":"naricheerukal-parakkumbol","title":"Naricheerukal Parakkumbol","description":"\u003cp\u003e\u003cspan\u003eമാധവിക്കുട്ടിയുടെ ആദ്യകാല കഥാസമാഹാരങ്ങളിലൊന്ന്. ഭീതിയും ദയയും ആദിമതീവ്രതയോടെ വിരചിതമാകുന്ന ഈ കഥകളില്നിന്ന് നമുക്ക് മാധവിക്കുട്ടിയുടെ ആവിഷ്കരണസമഗ്രതയുടെ രസായനവിദ്യ തിരിച്ചറിയാനാകും. പുനഃസമാഗമം, അല്ലാവുദ്ദീന്റെ കഥ, സ്നേഹിക്കപ്പെട്ട സ്ത്രീ, ദയ എന്ന വികാരം, പട്ടങ്ങള്, വിരുന്നുകാരന്, മൂടിക്കെട്ടിയ ഒരു സായാഹ്നം, ഗ്യാന്ചന്ദ്, കാളവണ്ടികള്, സുന്ദരിയായ മകള്, നരിച്ചീറുകള് പറക്കുമ്പോള് എന്നീ പതിനൊന്നു കഥകള്.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003emalayalam short stories in uk\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55119164146006,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/bk_3612.jpg?v=1787913985","url":"https:\/\/bookshelfuk.com\/products\/naricheerukal-parakkumbol","provider":"Bookshelf UK","version":"1.0","type":"link"}