{"product_id":"nalante-damayanti","title":"NALANTE DAMAYANTI","description":"മനുഷ്യരുടെ ശല്യംമൂലം ബ്രഹ്‌മാവിന് ഉറക്കം നഷ്ടപ്പെട്ട് മനുഷ്യകുലത്തെ നശിപ്പിക്കാനൊരുങ്ങിയപ്പോഴാണ്\r\nമാനസരോവരത്തിലെ ഹേമാംഗനെന്ന സ്വര്‍ണ്ണപതംഗംഅരുതെന്നു പറഞ്ഞു തടഞ്ഞത്. ബ്രഹ്‌മാവ് ഹേമാംഗനെ ഒരു ദൗത്യമേല്‍പ്പിച്ചു- ഭൂമിയില്‍ നിസ്വാര്‍ത്ഥമായി പരസ്പരം സ്‌നേഹിക്കുന്ന സ്ത്രീയെയും പുരുഷനെയും കണ്ടുപിടിക്കുക. അവന്‍ പല ലോകങ്ങളിലൂടെ സഞ്ചരിച്ചു. അങ്ങനെ നളനെയും ദമയന്തിയെയും കണ്ടെത്തി. വിദര്‍ഭയ്ക്കും നിഷാദരാജ്യത്തിനുമിടയില്‍ പ്രണയകാവ്യങ്ങള്‍ വഹിച്ച്, അവര്‍ക്കു കൈമാറി. ദൗത്യാനന്തരം\r\nഹേമാംഗന്‍ തിരിച്ചെത്തുകയായി. അവന്‍ പറഞ്ഞതു കേട്ടശേഷം ബ്രഹ്‌മാവു പറഞ്ഞു: കവികള്‍ നളദമയന്തീകഥ വീണ്ടും വാഴ്ത്തിപ്പാടിക്കൊണ്ടിരിക്കും. പ്രണയദൂതനായ ഹേമാംഗന്‍ നായകനായുള്ള നളദമയന്തീകഥയുടെ പുതിയ ആഖ്യാനം\r\n\r\n \r\n\r\nMalayalam Books in the UK\/ Nalante Damayanthi","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942158295382,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/2650f95f-006c-4b75-b4e9-540173f77b5a.jpg?v=1779303644","url":"https:\/\/bookshelfuk.com\/products\/nalante-damayanti","provider":"Bookshelf UK","version":"1.0","type":"link"}