{"product_id":"nalam-valavile-nagasundhari","title":"Nalam Valavile Nagasundhari","description":"\u003cp\u003e\u003cspan\u003eവായ്മൊഴിയായാണ് യക്ഷിക്കഥകൾ ആദ്യകാലത്ത് പ്രചരിച്ചിരുന്നത്. തലമുറ തലമുറകളായി പകർന്നു കിട്ടിയവയാണീ കഥകളൊക്കെയും. ആയതിനാൽ ഇവയുടെ ഉത്ഭവത്തെപ്പറ്റിയുള്ള ചരിത്രം സ്പഷ്ടമല്ല, ഈ കഥകൾക്കെല്ലാം മാന്ത്രിക പരിവേഷമുണ്ട്. മനുഷ്യസാധ്യമല്ലാത്ത കാര്യങ്ങൾ ചെയ്യാൻ ഈ യക്ഷികൾ പ്രാപ്തരത്രെ. യക്ഷിക്കഥകൾ ഐതിഹ്യങ്ങളിൽ നിന്നും വ്യത്യസ്തമാണ്. കേരളത്തിലെ ഒരു ക്ഷേത്രത്തിൽ കുടിയിരിക്കുന്ന നാഗയക്ഷി അവിടെ നിന്നും മനുഷ്യരൂപം കൈക്കൊണ്ട് ഒരു സീരിയൽ ചിത്രീകരണത്തിൽ വന്നെത്തുന്ന ഒരു വ്യത്യസ്ത കഥപറയുന്ന നോവലാണ് കോട്ടയം പുഷ്പനാഥിൻ്റെ നാലാം വളവിലെ നാഗസുന്ദരി\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55128969740630,"sku":null,"price":8.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/1Book-6A.jpg?v=1787999646","url":"https:\/\/bookshelfuk.com\/products\/nalam-valavile-nagasundhari","provider":"Bookshelf UK","version":"1.0","type":"link"}