{"product_id":"nakshathrangale-kaval","title":"NAKSHATHRANGALE KAVAL","description":"അനന്തമായ തമസ്സിൽ കൺമിഴിക്കുന്ന നക്ഷത്രങ്ങളെപ്പോലുള്ള മനുഷ്യജീവിതങ്ങളുടെ കലുഷിതമായ കഥകളാണ് നക്ഷത്രങ്ങളേ കാവൽ എന്ന നോവലിലൂടെ പത്മരാജൻ പറഞ്ഞുതരുന്നത്. ജീവിതങ്ങളുടെ തടവറകളിൽപ്പെടുന്ന പെൺമയുടെ അതിജീവനവും പ്രതിരോധവും ഈ കൃതിയെ ബലിഷ്ഠമായൊരു ഭാവ തലത്തിലേക്കുയർത്തുന്നു. കഥയിലും നോവലിലും ചലച്ചിത്രത്തിലും ഒരുപോലെ തിളങ്ങിയ എഴുത്തുകാരന്റെ ശ്രദ്ധേയമായ രചന.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942158098774,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9144.png?v=1779303645","url":"https:\/\/bookshelfuk.com\/products\/nakshathrangale-kaval","provider":"Bookshelf UK","version":"1.0","type":"link"}