{"product_id":"nagnanaya-thampuran","title":"NAGNANAYA THAMPURAN","description":"കാണപ്പെട്ട ദൈവമായ കല്ലിശേരിയിലെ തമ്പുരാന്‍ നിഷ്‌കളങ്കനാണ്. തീവ്രമായ ഒരു തൃഷ്‌ണ തമ്പുരാനെ നഗ്നനാക്കി. തമ്പുരാന്‍ കാടും പൊന്തയും നിറഞ്ഞ കുഴിയില്‍ വീണുപോയി. രക്ഷ കാത്ത് അഹോരാത്രം കുഴിയില്‍ കഴിയുന്ന തമ്പുരാന്‍ അനിവാര്യമായ ദുരന്തമായി മാറി. നഗ്നനായ തമ്പുരാന്റെ കഥ കാലത്തിന്റെ കഥയായി മാറുന്നു.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54149467439446,"sku":null,"price":3.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9500_40f71dd1-b12a-475a-9930-81b6f289e2ee.png?v=1781033310","url":"https:\/\/bookshelfuk.com\/products\/nagnanaya-thampuran","provider":"Bookshelf UK","version":"1.0","type":"link"}