{"product_id":"nagaswasthika","title":"Nagaswasthika","description":"\u003cp\u003eപുനർജന്മത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന ഗംഗയ്ക്ക്, തന്റെ ജീവിതത്തിൽ നടക്കുന്ന  അത്ഭുതങ്ങൾ വെറുമൊരു തോന്നലായി തള്ളിക്കളയാൻ കഴിയുമായിരുന്നില്ല. വല്യേടത്ത് കാവിൽ വീണ്ടുമൊരു വലിയ നാഗത്താൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്ന വാർത്ത നാടാകെ പരക്കുമ്പോൾ, ഗംഗ തന്റെ കൈയിലെ നാഗസ്വസ്തികയിലേക്ക് നോക്കി ഭയത്തോടെയും അത്ഭുതത്തോടെയും ആ ചോദ്യം സ്വയം ചോദിക്കുകയാണ്...\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eമനുഷ്യസ്ത്രീകളെ പ്രണയിക്കാൻ നാഗങ്ങൾക്ക് കഴിയുമോ? ഭൂമിയിൽ വന്നിണയെ തിരയാൻ അവർ ഇച്ഛാധാരികളായ രൂപമെടുക്കുമോ? \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eമരണത്തിനപ്പുറവും കാത്തിരിക്കുന്ന ആ ജന്മാന്തര പ്രണയം ഗംഗയെ എങ്ങോട്ടാണ് നയിക്കുന്നത്?\u003cbr\u003eനിഗൂഢതകളുടെയും തീവ്രപ്രണയത്തിന്റെയും പുനർജന്മത്തിന്റെയും അത്യന്തം ഉദ്വേഗജനകമായ കഥ - 'നാഗസ്വസ്തി\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eMalayalam books in UK\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55145529475414,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/1784101043_6a5738b3c2e15.jpg?v=1788105106","url":"https:\/\/bookshelfuk.com\/products\/nagaswasthika","provider":"Bookshelf UK","version":"1.0","type":"link"}