{"product_id":"muthalalaayani","title":"MUTHALALAAYANI","description":"\u003cp\u003e\u003cspan\u003eനെയ്യാര്തീരത്തെ ഒരു ഗ്രാമത്തില് ഭീതിവിതയ്ക്കുന്ന \u003c\/span\u003e\u003cspan\u003eഅക്രമകാരികളായ മുതലകളെക്കുറിച്ചു പഠിക്കാന് \u003c\/span\u003e\u003cspan\u003eഓസ്ട്രേലിയയില്നിന്നെത്തുന്ന രഘുവരന് എന്ന \u003c\/span\u003e\u003cspan\u003eജന്തുശാസ്ത്രജ്ഞനിലൂടെ നന്മതിന്മകളെ വേറിട്ടരീതിയില് \u003c\/span\u003e\u003cspan\u003eവ്യാഖ്യാനിക്കുന്ന രചന. എപ്പോഴും ദൂരൂഹതയുടെ \u003c\/span\u003e\u003cspan\u003eഇരുട്ടിലിരുന്ന് ചുറ്റുപാടുമുള്ള കാര്യങ്ങള് ഒരു \u003c\/span\u003e\u003cspan\u003eവെളിപാടുപോലെ കൃത്യമായി അറിയുന്ന അന്ധയായ \u003c\/span\u003e\u003cspan\u003eഅമ്മച്ചിയമ്മ, ഏതോ അദൃശ്യനിയമാവലിയനുസരിച്ച് \u003c\/span\u003e\u003cspan\u003eഒരു നിയോഗംപോലെ പലരും വന്നു താമസിച്ചുപോകുന്ന \u003c\/span\u003e\u003cspan\u003eനിലംപൊത്താറായ തീര്ത്ഥന്കരതറവാട്, വഴുക്കുന്ന\u003c\/span\u003e\u003cbr\u003e\u003cspan\u003eകല്പ്പടവുകള് ഇറങ്ങിച്ചെല്ലുന്ന നിലവറയ്ക്കുള്ളിലെ \u003c\/span\u003e\u003cspan\u003eനിധികാക്കാന് ചുറ്റിലും ഇഴഞ്ഞുനീങ്ങുന്ന \u003c\/span\u003e\u003cspan\u003eഎണ്ണമറ്റ മുതലകള്… ഭീതിയുടെ സ്പര്ശമുള്ള \u003c\/span\u003e\u003cspan\u003eഭ്രമാത്മകലോകവും ജന്മരഹസ്യത്തിന്റെ പൊരുള് തേടുന്ന \u003c\/span\u003e\u003cspan\u003eനായകനിലൂടെ അന്വേഷണാത്മതകയുടെ ഉദ്വേഗവും\u003c\/span\u003e\u003cbr\u003e\u003cspan\u003eഒരുമിക്കുന്ന അപൂര്വ്വനോവല്. ഒപ്പം കല്ലന്തറയില് \u003c\/span\u003e\u003cspan\u003eപോത്തച്ചന് എന്ന ചീങ്കണ്ണിവേട്ടക്കാരന്റെ ത്രസിപ്പിക്കുന്ന \u003c\/span\u003e\u003cspan\u003eആത്മകഥയും.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in the UK\/ Muthalalaayani\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55682714992982,"sku":null,"price":9.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/Muthalalayini-Front-Cover-scaled.jpg?v=1791635451","url":"https:\/\/bookshelfuk.com\/products\/muthalalaayani","provider":"Bookshelf UK","version":"1.0","type":"link"}