{"product_id":"murivettavarude-paathakal","title":"Murivettavarude Paathakal","description":"\u003cp\u003eഹരിതയുടെ യാത്രയുടെ യഥാര്ത്ഥമായ അനുഭവം നൂറ്റാണ്ടിനപ്പുറത്തുനിന്ന് ഒഴുകിപ്പരന്നെത്തുന്ന ലാവന്ഡറിന്റെ സുഗന്ധമാണ്. ഗന്ധങ്ങളില് ജീവിതം സമ്മോഹനമാകുന്നു.\u003cbr\u003e-മാങ്ങാട് രത്നാകരന്\u003c\/p\u003e\n\u003cp\u003eഇനിയും അത്ര പരിചിതമായിക്കഴിഞ്ഞിട്ടില്ലാത്ത ഭൂപ്രദേശങ്ങളിലൂടെയുള്ള, സ്വപ്നങ്ങളും മനുഷ്യരും ഓര്മ്മകളുംകൊണ്ട് സമ്പന്നമായ യാത്രാനുഭവങ്ങള്. ലോകത്തെല്ലായിടത്തും മനുഷ്യജീവിതവും അവന്റെ\u003cbr\u003eപ്രശ്നങ്ങളും ഒന്നാണെന്ന് ഈ പുസ്തകത്തില് നാം വായിച്ചറിയുന്നു; ഏകാന്തതയും വിഷാദവും ദാരിദ്ര്യവും മനുഷ്യന്റെ സഹവര്ത്തികളാണെന്നും നാം തിരിച്ചറിയുന്നു.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eMalayalam books in uk\u003c\/p\u003e\n\u003cp\u003eയൂറോപ്പിലെ അജ്ഞാതമായ ഭൂമികകളിലൂടെ അവിടത്തെ ജീവിതപരിസരങ്ങളിലൂടെയുള്ള യാത്ര\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54431538774358,"sku":null,"price":5.29,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/811dd6a7-54f5-4590-8230-7909cf7e5506.jpg?v=1783185060","url":"https:\/\/bookshelfuk.com\/products\/murivettavarude-paathakal","provider":"Bookshelf UK","version":"1.0","type":"link"}