{"product_id":"mula","title":"MULA","description":"\"ഒരു പുരുഷന്റെ കഥയെഴുത്തുശൈലിയെക്കാള്‍ എനിക്കീ കഥകള്‍ ഉള്ളിലേക്ക് കയറിയത് ലിംഗങ്ങളെ റദ്ദുചെയ്തുകൊണ്ടായിരുന്നു. പുരുഷന്‍ ഇന്ന രീതിയില്‍ എഴുതണം സ്ത്രീ ഇന്നതുപോലെ എഴുതണം എന്നല്ലാതെ ഒരു എഴുത്താളന്‍ എഴുതിയതിനെ വായിക്കാനുള്ള ഭംഗിയിലാണ് എന്റെ ഹൃദയം തൊട്ടത്‌. ചില സമയങ്ങളില്‍ അവ നിര്‍മ്മലവും ചിലപ്പോള്‍ മുറിവേല്‍പ്പിക്കുന്നതുമായിരുന്നു. ചിലത് അതിന്റെ ശുദ്ധതയോർത്ത് ചുമ്മാ ചിരിപ്പിച്ചു. ഇന്ന വിഭാഗത്തില്‍പ്പെടുന്നത് എന്ന് വേര്‍തിരിക്കാനാകാത്ത കഥകളുടെ കൂട്ടത്തില്‍ മനോഹരമായ പ്രണയവും ഭയവും കുറ്റാന്വേഷണവും ജീവിതവുമെല്ലാം ഇടകലര്‍ന്നിരിക്കുന്നു. -ശ്രീപാർവ്വതി\r\n\r\n \r\n\r\nMalayalam books in the UK MULA BOOK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942157836630,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_7081.png?v=1779303640","url":"https:\/\/bookshelfuk.com\/products\/mula","provider":"Bookshelf UK","version":"1.0","type":"link"}