{"product_id":"moushmi","title":"MOUSHMI","description":"\u003cp\u003e\u003cmeta charset=\"UTF-8\"\u003e\u003cspan\u003eജീവനും ജീവിതവും നഷ്ടപ്പെട്ടെന്ന് കരുതിയിടത്തുനിന്നും ഒരിക്കൽക്കൂടി എല്ലാം വീണ്ടെടുക്കുന്നതിനായി മനസ്സ് കല്ലാക്കിയൊരുവൾ ആ മണ്ണിലേക്ക് തിരിച്ചെത്തുമ്പോൾ കാത്തിരിപ്പെന്ന നൂൽപ്പാലത്തിൻ്റെ അങ്ങേത്തലയ്ക്കൽ അവനുമുണ്ടായിരുന്നു. ജീവിതം എന്നോ പഠിപ്പിച്ച ആദ്യപാഠങ്ങൾക്കൊടുവിൽ നഷ്ടങ്ങളുടെ കണക്കുപുസ്തകത്തിൽ അടിവരയിട്ട് ചേർക്കപ്പെട്ട പകയ്ക്കും പ്രതികാരത്തിനും കാലം മറുപടി നൽകുമ്പോഴും യാഥാർത്ഥ്യങ്ങളുടെ ഒഴുക്കിൽപ്പെട്ട് ഉലയാതെ പോയൊരു പ്രണയം അവർക്കായി കാത്തുനിൽപ്പുണ്ടായിരുന്നു. ഇത് മൗഷ്മിയുടെയും ശ്രീവിനയൻ്റെയും കഥയാണ്.\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54404308336982,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/3d8df941-57a7-4f02-8c76-a631a17ef0be.jpg?v=1783014673","url":"https:\/\/bookshelfuk.com\/products\/moushmi","provider":"Bookshelf UK","version":"1.0","type":"link"}