{"product_id":"mondana-mystheriosa","title":"Mondana Mystheriosa","description":"\u003cp\u003e\u003cspan\u003eനൂറ്റാണ്ടുകളായി മനുഷ്യസ്പർശമേൽക്കാത്ത ഒരു കൊടുമുടിയിൽ പര്യവേഷണത്തിനായി കുറച്ചുപേർ നിയോഗിക്കപ്പെടുന്നു. വിചിത്രവും ദുരൂഹതകൾ നിറഞ്ഞതുമായ ആ പർവ്വതം കാലക്രമേണ ഒരു ജനവാസമേഖലയായി മാറുന്നു. പിന്നീടെപ്പോഴോ അന്യഗ്രഹജീവികൾ കൊടുമുടിയിൽ എത്തിത്തുടങ്ങുന്നതോടെ പ്രശ്നങ്ങൾ അനിയന്ത്രിതമായി വ്യാപിക്കുന്നു. ഒരുപാട് നിഗൂഢതകൾ ബാക്കിയാക്കി അവിടെനിന്ന് അനേകം ആളുകളെ കാണാതായിത്തുടങ്ങുന്നു. ഉറ്റവരെ കാത്ത് ഭീതിയോടെ ജീവിക്കാൻ വിധിക്കപ്പെട്ട ഒരുകൂട്ടം മനുഷ്യരുടെയും ആ കൊടുമുടിയിലൊളിപ്പിക്കപ്പെട്ട നിധി കൈക്കലാക്കാനെത്തുന്ന മറ്റൊരു കൂട്ടം മനുഷ്യരുടെയും കഥ\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":56424129954134,"sku":null,"price":9.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/6CCDBFE5-7D86-4A97-A994-0B4EB2957216.jpg?v=1793423542","url":"https:\/\/bookshelfuk.com\/products\/mondana-mystheriosa","provider":"Bookshelf UK","version":"1.0","type":"link"}