{"product_id":"milupa-enna-kuthira","title":"MILUPA ENNA KUTHIRA","description":"ഓർമകളുടെ ഉള്ളറകളിൽ നിന്നും അനുഭവങ്ങളുടെ ഗ്രാമീണതയിലേക്ക് മിലൂപ്പ എന്ന കുതിര ഓടിക്കയറുകയാണ്. അവിടെയൊരു കൊച്ചുപയ്യൻ പന്ത് തട്ടിക്കളിക്കുന്നു. അമ്മയുടെ വേദനകൾ കാണുന്നു. പ്രണയത്തിന്റെ നൊമ്പരങ്ങളറിയുന്നു.യാത്രകളിൽ പുതിയ ലോകം കാണുന്നു. ഇന്നലെകളിലേക്ക് ഇന്നിനെ ചേർത്ത് വെക്കുന്നു. അനുഭവങ്ങൾ കഥകളായി പരിണമിക്കുന്നു.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54149467799894,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9783.png?v=1781033309","url":"https:\/\/bookshelfuk.com\/products\/milupa-enna-kuthira","provider":"Bookshelf UK","version":"1.0","type":"link"}