{"product_id":"mile-78","title":"MILE 78","description":"അറിയാപ്പടർപ്പുകളിലേക്കുള്ള ഒരു സ്പൈസി റൂട്ടാണ് അജേഷിൻ്റെ കഥയുടെ അക്ഷരപാത. മൃതിയും സ്മൃ‌തിയും നിഴൽ വെളിച്ചങ്ങളാകുന്ന ചിത്രശാലയാണ് മുന്നരങ്ങ്. പതിഞ്ഞാടിയും, പറയുമ്പോൾ പത്തിവിടർത്തി കൊത്തിയും, കൊത്താനാഞ്ഞും വിഷനാഗ ങ്ങളായ് അദ്ധ്യായങ്ങൾ വായനയുടെ ഉദ്വേഗം കൂട്ടുന്നു. ചരിത്രമുറയുന്ന കസേരകളിൽ നമുക്കൊപ്പം ജീവിച്ചിരിക്കുന്നവരും, മരിച്ചവരും, പിറക്കാൻ പോകുന്നവരും കാഴ്ച്‌ച കാണാനുണ്ട്. ഇംഗിതങ്ങൾക്കപ്പുറം വായനക്കാരനെ വലിച്ചു കൊണ്ടു പോയി കെട്ടിയിട്ടും കെട്ടുപൊട്ടിച്ചും കാപട്യങ്ങളില്ലാതെ കഥാപാത്രങ്ങൾ അനാവൃതമാക്കുന്ന രഹസ്യലോകം അറ്റ്‌മോസ്ഫെറിക് ആണ്. വരും ഭാഗങ്ങൾക്ക് മുന്നോടിയായ മൈൽ 78 ഒരു വിഷ്വൽ ആർട്ടിസ്റ്റ് റൈറ്ററിനെ പരിചയപ്പെടുത്തുന്നു. ആശംസകൾ. - ശങ്കർ\r\n\r\nMalayalam books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942157476182,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/a7db245b-67aa-4955-87c7-e081b900a652.jpg?v=1779303634","url":"https:\/\/bookshelfuk.com\/products\/mile-78","provider":"Bookshelf UK","version":"1.0","type":"link"}