{"product_id":"meerayude-novellakal","title":"MEERAYUDE NOVELLAKAL","description":"പെണ്ണിന്റെ ലോകം നിരവധിതരം യുദ്ധങ്ങള്‍ നടക്കുന്ന ഒരു മേഖലയാ ണെന്ന് ഈ നോവെല്ലകള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. തോല്ക്കുന്നതും വിജയിക്കുന്നതുമായ ഈ യുദ്ധത്തില്‍ പോരാട്ട മെന്നതാണ് പ്രധാനമെന്നും ഇവ വിളിച്ചുപറയുന്നു. വേട്ടക്കാരും ഇരകളും മാറിമറയുന്ന പുതുലോകത്തിന്റെ ആഖ്യാനങ്ങളാണിവ. യൂദാസിന്റെ സുവിശേഷം, മാലാഖയുടെ മറുകുകള്‍- കരിനീല, ആ മരത്തെയും മറന്നു മറന്നു ഞാന്‍, മീരാസാധു എന്നീ ലഘുനോവലുകളുടെ സമാഹാരം.\r\n\r\n \r\n\r\n \r\n\r\n \r\n\r\n \r\n\r\n \r\n\r\n \r\n\r\n \r\n\r\nMalayalam books in uk","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942157214038,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8903.png?v=1779303630","url":"https:\/\/bookshelfuk.com\/products\/meerayude-novellakal","provider":"Bookshelf UK","version":"1.0","type":"link"}