{"product_id":"mazhayil-kuthirnna-ormmakal","title":"MAZHAYIL KUTHIRNNA ORMMAKAL","description":"ജീവിതമെന്ന നേർത്ത കിനാവള്ളിയിൽ കനലും കനവും ഇടവിട്ട് കോർത്ത കഥകളാണ് ഈ പുസ്തകം. അതിജീവനത്തിന്റെ തിക്കും തിരക്കും നിറഞ്ഞ തെരുവിനപ്പുറം നീരുറവകൾ തേടുന്ന ഒരുപിടി ജീവിതങ്ങളുടെ നിഴലാട്ടങ്ങളാണവ. എവിടെയൊക്കെയോ വായനക്കാരന്റെ നിഴലും പതിഞ്ഞു മാഞ്ഞുപോകുമെന്ന് തീർച്ച.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942157607254,"sku":null,"price":5.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9465_fff9b2bc-7f15-4d1f-8655-f0c3b07700c0.png?v=1779303635","url":"https:\/\/bookshelfuk.com\/products\/mazhayil-kuthirnna-ormmakal","provider":"Bookshelf UK","version":"1.0","type":"link"}