{"product_id":"mayilatum-kunnu","title":"MAYILATUM KUNNU","description":"കുറ്റിച്ചെടികളും പാറക്കെട്ടും കൊക്കയും കൊച്ചരുവിയും ചേർന്ന്, കിഴക്കൻ നീലമലകളുടെ കൂട്ടത്തിൽനിന്ന് ഒറ്റതിരിഞ്ഞു പോകുന്ന ഒരു താന്തോന്നിയെപ്പോലെ സസ്യശ്യാമളമായ സമതലത്തിൽ ഉയർന്നു നില്ക്കുന്ന മയിലാടുംകുന്ന്. യക്ഷിയും ഗന്ധർവ്വൻമാരും പ്രണയസാഫല്യം തേടുന്ന അതിന്റെ വശ്യമായ നിഗൂഢത. ഈ കുന്നിന്റെ നെറുകയിൽ നിത്യവും ഊഞ്ഞാലാടാനും കളിക്കാനും കൂടിയിരുന്ന ജോയിയ്ക്കും ലിസയ്ക്കും കുഞ്ഞും ന്നാളിലേ ഉള്ളിൽ വേരൂന്നിയ പരസ്‌പരസ്നേഹം ക്രമേണ വളർന്ന് പലപല പ്രതിബന്ധങ്ങളെയും തരണം ചെയ്ത‌് പ്രണയസാഫല്യത്തിൽ എത്തുന്നതിന്റെ കഥ.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942157050198,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9467.png?v=1779303631","url":"https:\/\/bookshelfuk.com\/products\/mayilatum-kunnu","provider":"Bookshelf UK","version":"1.0","type":"link"}