{"product_id":"maraviye-marikadakkunna-chila-murivukal","title":"MARAVIYE MARIKADAKKUNNA CHILA MURIVUKAL","description":"\u003cform id=\"productDetailsForm\" action=\"https:\/\/keralabookstore.com\/add-to-cart-submit.do\" method=\"post\" name=\"AddToCartForm\"\u003e\r\n\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-sm-9\"\u003e\r\n\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-xs-12\"\u003e\r\n\u003cdiv class=\"tab-content\"\u003e\r\n\u003cdiv id=\"blurb\" class=\"tab-pane fade in active text-justify\" style=\"padding-left: 40px;\"\u003eമുറിവുകളിൽ ഉപ്പ് തേക്കുന്ന ഒരു ലോകത്തെ പോലും കരുണയോടെ ആലിംഗനം ചെയ്യുന്ന വാക്കുകളുടെ ഹൃദയ നദിക്കരയിലാണ് ’മറവിയെ മറികടക്കുന്ന ചില മുറിവുകൾ’ അതിന്റെ ഊർജ്ജം കണ്ടെടുക്കുന്നത്. സ്നേഹത്തെ അതിൻ്റെ മുഴുവൻ ഹർഷത്തോടെയും ഈ പുസ്ത‌കം വീണ്ടെടുക്കുന്നു. ഒരു മന്ത്രം പോലെ സ്നേഹത്തെ ശ്വാസത്തിൽ അലിയിച്ചെടുക്കുന്ന ഉണ്മയുടെ വെളിച്ചമാണ് ഈ പുസ്‌തകത്തിൻ്റെ മുഴുവൻ പ്രസരിപ്പും വായനയുടെ അനുഭൂതിയിൽ പടർത്തുന്നത്.\u003c\/div\u003e\r\n\u003c\/div\u003e\r\n\u003c\/div\u003e\r\n\u003c\/div\u003e\r\n\u003c\/div\u003e\r\n\u003c\/div\u003e\r\n\u003c\/form\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942157312342,"sku":null,"price":2.29,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/2a27516e-c934-4667-9570-fd3a05dd220a.jpg?v=1779303634","url":"https:\/\/bookshelfuk.com\/products\/maraviye-marikadakkunna-chila-murivukal","provider":"Bookshelf UK","version":"1.0","type":"link"}