{"product_id":"manvilakku","title":"Manvilakku","description":"\u003cp\u003e\u003cspan\u003eജീവിതം ആസ്വദിക്കുന്നതാണ് അതിനെ മനസ്സിലാക്കാൻ ശ്രമിക്കുന്നതിനെ ക്കാൾ അഭികാമ്യമെന്ന് ഓഷോ പറയുന്നു. ജീവിതത്തെ മനസ്സിലാക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന മനുഷ്യൻ, വിഡ്ഢിയാണെന്ന് സ്വയം തെളിയിക്കുകയാണ് ചെയ്യുന്നതത്രേ. അതേസമയം ജീവിതം ആസ്വദിക്കുന്ന മനുഷ്യൻശ്രേഷ്ഠനുമാകുന്നു. കാരണം, അവൻ നമുക്കു ചുറ്റുമുള്ള നിഗൂഢതയെക്കുറിച്ച് കൂടുതൽ അവബോധമുള്ളവനാണ്. ജീവിതം ആസ്വദിക്കാനും അതുവഴി മഹത്തായ ജ്ഞാനം അറിയാനും സഹായിക്കുന്ന ഓഷോചിന്തകളടങ്ങിയതാണ് ഈ ഗ്രന്ഥം.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54672716431702,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/bk_9633.jpg?v=1784478541","url":"https:\/\/bookshelfuk.com\/products\/manvilakku","provider":"Bookshelf UK","version":"1.0","type":"link"}