{"product_id":"manvantharam","title":"Manvantharam","description":"\u003cp\u003eഎഴുപത്തിയൊന്ന് ചതുര്യുഗങ്ങൾ ചേരുന്ന വൈവസ്വത മന്വന്തരത്തിന് അവസാനം കുറിക്കുന്ന പൗര്ണ്ണമി… ആ പൗര്ണ്ണമിരാവ് സുപ്രധാനമായ പല തുടക്കങ്ങള്ക്കും ഒടുക്കങ്ങള്ക്കും സാക്ഷിയാണ്.\u003c\/p\u003e\n\u003cp\u003eപുതിയ മനുവിന്റെ സ്ഥാനാരോഹണവും പൂര്വ്വികസമ്പത്തിന്റെ സംരക്ഷണവും ജന്മനിയോഗമായുള്ള അഗ്നിശര്മ്മൻ തന്റെ കര്ത്തവ്യങ്ങളുമായി മുന്നേറുമ്പോൾ ദുഷ്ടശക്തികളും കളം നിറഞ്ഞാടാനൊരുങ്ങുന്നു. പാടഗിരിയിലെ കൊലപാതകവും നിളാവതിയുടെ ഗ്രന്ഥവുമെല്ലാം ഈ കഥയുടെ കുരുക്കിലകപ്പെടുന്നു.\u003c\/p\u003e\n\u003cp\u003eനന്മതിന്മകളുടെ ഈ കുരുക്ഷേത്രഭൂമിയിൽ ആര് വാഴും, ആര് വീഴും എന്നത് വിധിഹിതം.\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54430907040086,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_0682.png?v=1783171997","url":"https:\/\/bookshelfuk.com\/products\/manvantharam","provider":"Bookshelf UK","version":"1.0","type":"link"}