{"product_id":"manikarnika","title":"Manikarnika","description":"\u003cp\u003e*നാഗപ്രേത മാന്ത്രിക നോവൽ*\u003c\/p\u003e\n\u003cp\u003eമാംസനിബദ്ധമല്ലാത്ത പ്രണയം, ജന്മജന്മാന്തരങ്ങൾ കഴിഞ്ഞാലും അതങ്ങനെ കനലെരിഞ്ഞു കത്തി ജ്വലിക്കും. അത്തരം ഒരു കഥയാണ് ശ്രീ.സുനിൽ പരമേശ്വരന്റെ “മണികർണ്ണിക. കൂടെ സഞ്ചരിക്കുന്ന വായനക്കാരനെ വായനയുടെ  ആനന്ദാനുഭൂതിയിലേയ്ക്ക് എപ്പോൾ തള്ളിയിടണം എന്നുള്ള എഴുത്തുകാരന്റെ ഭാവനാപൂർണ്ണമായ രചനാശൈലി ഈ നോവലിൽ അങ്ങോളമിങ്ങോളം കാണാൻ സാധിക്കും. തീക്ഷണ പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും, മാന്ത്രികതയുടെയും പുതിയ മാനം സൃഷ്ടിച്ച ഈ അനുഭൂതി ധന്യമായ നാഗപ്രേത നോവൽ എഴുത്തുകാരന്റെ മറ്റു കൃതികൾ പോലെ എന്നും മനസ്സിൽ താങ്ങിനില്ക്കും.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eMalayalam Books in the UK\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54670862942550,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/MANIKARNIKA1_1.jpg?v=1784459953","url":"https:\/\/bookshelfuk.com\/products\/manikarnika","provider":"Bookshelf UK","version":"1.0","type":"link"}