{"product_id":"malanayile-rahasyam-author-signed","title":"MALANAYILE RAHASYAM( AUTHOR SIGNED)","description":"കയ്യിലിട്ട് കടഞ്ഞ കറയുടെ നിറം കറുപ്പാണ്. അത് മസ്‌തിഷ്കത്തിൽ നിറയ്ക്കുന്നത് ആയിരം നിറങ്ങളും. അതുപോലെയാണ് ഈ മലമടക്കുകളും. നിലയ്ക്കാത്ത നീലപ്പുകയുടെ ഗന്ധത്തിന് ആത്മാവിനെ മയക്കാനുള്ള ശക്തിയുണ്ട്. വരിഞ്ഞു മുറുക്കാനുള്ള കരുത്തുണ്ട്. \u003cb\u003eക്യുമുലസ് മേഘം പോലെ വെളുത്ത മഞ്ഞിൽ അടർന്ന ചോരത്തുള്ളികൾ\u003c\/b\u003e ഇരുൾ പൊട്ടുകളായി മൂടപ്പെട്ടു കിടക്കുന്നു. ഹൃദയമിടിപ്പിനെ തോൽപ്പിക്കാൻ മഞ്ഞ് കരുത്ത് പ്രാപിക്കുന്നതിനു മുൻപ് ഈ \u003cb\u003eപത്മവ്യൂഹം\u003c\/b\u003eഭേദിക്കണം. ഈ ദുരൂഹമായ മലാനയിലേക്ക് \u003cb\u003eഅകത്തേക്ക് പ്രവേശനം സാധ്യമാണ്, പക്ഷേ പുറത്തേക്ക്…..?\u003c\/b\u003e സാഹസികതയും പ്രകൃതിയുടെ നിഗൂഢതയും ഭയവും ഇഷ്ടപ്പെടുന്ന വായനക്കാർക്ക് വേണ്ടിയുള്ള നോവലാണിത്.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54149467275606,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9528.png?v=1781033306","url":"https:\/\/bookshelfuk.com\/products\/malanayile-rahasyam-author-signed","provider":"Bookshelf UK","version":"1.0","type":"link"}