{"product_id":"mahashwetha","title":"Mahashwetha","description":"\u003cp\u003e\u003cspan\u003eമുൻവിധികളും മിഥ്യാധാരണകളും ചതിയും നിറഞ്ഞ ഒരു ലോകത്തിൽ സ്വയം പ്രതിരോധിച്ച് ജീവിതം പുനർനിർമ്മിക്കുന്ന സമർത്ഥയായ ഒരു പെൺകുട്ടിയുടെ ജീവിതമാണ് ഈ നോവലിലെ പ്രതിപാദ്യം. മനുഷ്യസ്വഭാവത്തിന്റെ വിവിധ വശങ്ങളെയും മനസ്സിന്റെ ഇരുണ്ട സങ്കീർണ്ണതകളെയും സഹാനുഭൂതിയോടും ഉൾക്കാഴ്ചയോടുംകൂടി അനാവരണം ചെയ്യുകയാണിവിടെ.\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55341709492566,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/92206747756362-mahasw.jpg?v=1789233421","url":"https:\/\/bookshelfuk.com\/products\/mahashwetha","provider":"Bookshelf UK","version":"1.0","type":"link"}