{"product_id":"mahaaprasthaanam","title":"Mahaaprasthaanam","description":"\u003cp\u003e\u003cmeta charset=\"UTF-8\"\u003e\u003cspan\u003eശ്രീബുദ്ധന്റെ ജീവചരിത്രനോവൽ. മരണത്തിന്റെയും ദുഃഖത്തിന്റെയും കാരണം തേടി സിദ്ധാർത്ഥന്റെ ബുദ്ധനിലേക്കുള്ള ഒട്ടും സുഗമമല്ലാത്ത പരിണാമയാത്രയാണ് മഹാപ്രസ്ഥാനം. ആധുനിക മനുഷ്യന്റെ അസ്തിത്വപരമായ വ്യഥകളെ ബുദ്ധന്റെ ദുഃഖങ്ങളിൽ കണ്ടെത്തുന്ന ഈ നോവൽ മാടമ്പ് കുഞ്ഞുകുട്ടന്റെ ദാർശനികമായ ആഖ്യാനരീതികൊണ്ട് സവിശേഷമാണ്.\u003c\/span\u003e\u003cbr\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003emalayalam books in uk\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54526595465558,"sku":null,"price":8.59,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_0959.png?v=1783877955","url":"https:\/\/bookshelfuk.com\/products\/mahaaprasthaanam","provider":"Bookshelf UK","version":"1.0","type":"link"}