{"product_id":"madhavikkutty-kadalinte-nirangal","title":"MADHAVIKKUTTY: KADALINTE NIRANGAL","description":"കടല്‍ പറയുന്നത് കടലിനെ ശ്രദ്ധിക്കുന്നവര്‍ക്ക്\r\nവ്യക്തമായി കേള്‍ക്കാം.\r\nഞാന്‍ കറുക്കുന്നില്ല.\r\nനീലവര്‍ണ്ണം പ്രാപിക്കുന്നില്ല.\r\n-മാധവിക്കുട്ടി\r\n\r\nനാലപ്പാട്ട് കമല, മാധവിക്കുട്ടി, കമലാദാസ്, കമലാസുരയ്യ ഇങ്ങനെ പല നിറങ്ങളിലും ഭാവങ്ങളിലും മലയാളിയുടെ വായനാലോകത്ത് നിറഞ്ഞൊഴുകിയ ഒരെഴുത്തുകാരിയുടെ ജീവിതത്തെ വ്യത്യസ്തമായ രീതിയില്‍ കണ്ടെത്തുന്ന പുസ്തകം.\r\n\r\nമലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയുടെ ജീവചരിത്രം","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942156198230,"sku":null,"price":7.59,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/0c0710d9-6210-429c-aa4f-7a1738462eb1.jpg?v=1779303626","url":"https:\/\/bookshelfuk.com\/products\/madhavikkutty-kadalinte-nirangal","provider":"Bookshelf UK","version":"1.0","type":"link"}