{"product_id":"madankolli","title":"Madankolli","description":"\u003cp\u003eആഭിചാരങ്ങൾക്ക് അടിയറവ് പറയാത്ത ഒരു മാന്ത്രികന്റെ പ്രതികാരത്തിന്റെ അനുഭവ കഥ നോവൽ രൂപത്തിലാക്കിയ കൃതി. രണ്ടായിരത്തിനാലിൽ മലയാള മനോരമ ആഴ്ചപ്പതിപ്പിൽ “സർപ്പസത്രം” എന്ന പേരിൽ പ്രസിദ്ധീകരിച്ച് ജനപ്രീതി നേടിയ കൃതി ഇപ്പോൾ മാടൻകൊല്ലി എന്ന പേരിൽ ചലച്ചിത്രമാകുന്നു.\u003c\/p\u003e\n\u003cp\u003eഭീതിയുടേയും ഭീകരതയുടേയും തടവറയിൽ മനുഷ്യമനസിനെ തളച്ചിടുന്ന ഉദ്യോഗജനകമായ ഈ മാന്ത്രിക നോവൽ ശ്രീ. സുനിൽ പരമേശ്വരന്റെ വ്യത്യസ്ത രചന തന്നെയെന്ന് നിസംശയം പറയാം. വായിക്കുക- മാടൻകൊല്ലി. ! ഒരു മുൻവിധിയുമില്ലാതെ ! കരിങ്കാളിയെ പ്രീതിപ്പെടുത്താന് സ്വന്തം പിതാവിന്റെ തലയറുത്ത ജന്മമാണ് അയാളുടേത്.. പക്ഷേ ഇപ്പോള് അയാള്ക്ക് നേരെ എവിടെയോ ഒരു ശത്രു ഉയര്ത്തേശുന്നേള്ക്കുന്നു.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eMalayalam books in UK\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55348231012694,"sku":null,"price":8.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/81h3Lii6uQL._SY466.jpg?v=1789316763","url":"https:\/\/bookshelfuk.com\/products\/madankolli","provider":"Bookshelf UK","version":"1.0","type":"link"}