{"product_id":"london-note-book","title":"LONDON NOTE BOOK","description":"ലോകസഞ്ചാരിയായ എസ്. കെ. പൊറ്റെക്കാട്ട പാരീസില്‍നിന്ന് ലണ്ടനിലേക്കും ലണ്ടനില്‍ ഏഴാഴ്ചകളോളം താമസിച്ച് അവിടെനിന്നു കപ്പലില്‍ ബോംബെയ്ക്കും നടത്തിയ യാത്രകളെ പ്പറ്റിയാണ് ല്യുന്‍ നോട്ട്ുക്ക് വിവരിക്കുന്നത്.''എന്നെ സംന്ധിച്ചിടത്തോളം എന്റെ ആത്മകഥയിലെ ഒരു പ്രധാന അദ്ധ്യായമാണ് ഈ 'നോട്ട്ബുക്ക്.' കാരണം എന്റെ ജീവിതത്തെ പിടിച്ചുകുലുക്കിയ ചില പ്രധാന സംഭവപരിണാമങ്ങള്‍ലണ്ട നില്‍വച്ചാണുണ്ടായത്...എന്റെ ജീവിതത്തിലെ ചില നിര്‍ണ്ണായകഘട്ടങ്ങളെ ഞാന്‍നേരിട്ടതും ആ നഗരിയില്‍വച്ചുതന്നെ.'' മനുഷ്യനെന്ന പൊതുഭൂമികയില്‍ വിരിയുന്ന സാംസ്‌കാരിക വൈവിധ്യങ്ങളെ തിരിച്ചറിയാന്‍ നടത്തിയ അന്വേഷണയാത്രയുടെ ഹൃദ്യമായ അനുഭവകഥനം","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942156034390,"sku":null,"price":3.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_6270.png?v=1779303626","url":"https:\/\/bookshelfuk.com\/products\/london-note-book","provider":"Bookshelf UK","version":"1.0","type":"link"}