{"product_id":"lionel-messi","title":"LIONEL MESSI","description":"\u003cp\u003e\u003cspan\u003e1972 ഏപ്രില് 25ന് ജനിച്ച കെ.വി അനൂപ് 1997 ല് മാതൃഭൂമിയില് പത്രപ്രവര്ത്തകനായി ജോലിയില് പ്രവേശിച്ചു. ആനന്ദപ്പാത്തുവിന്റെ പ്രസംഗങ്ങള്, കാഴ്ചയ്ക്കുള്ള വിഭവങ്ങള് (കഥാസമാഹാരം). അമ്മദൈവങ്ങളുടെ ഭൂമി (നോവല്); മാറഡോണ: ദൈവം, ചെകുത്താന്, രക്തസാക്ഷി, ലയണല് മെസ്സി; താരോദയത്തിന്റെ കഥ എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്. 'അമ്മദൈവങ്ങളുടെ ഭൂമി' എന്ന നോവലിന് 1992ലെ ഉറൂബ് അവാര്ഡ് ലഭിച്ചു. മുട്ടത്തുവര്ക്കി ഫൗണ്ടേഷന് കഥാപുരസ്കാരം (1994), അങ്കണംഇ.പി.സുഷമ സ്മാരക എന്ഡോവ്മെന്റ് (2006), മുണ്ടൂര് കൃഷ്ണന്കുട്ടി കഥാപുരസ്കാരം (2011) തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്. 2014 സപ്തംബര് 15-ന് ഓര്മയായി.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam books in UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":56424868905302,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/Lionel-Messi-Cover-Front.jpg?v=1793428921","url":"https:\/\/bookshelfuk.com\/products\/lionel-messi","provider":"Bookshelf UK","version":"1.0","type":"link"}