{"product_id":"kuttikalute-mahabharatham","title":"Kuttikalute Mahabharatham","description":"\u003cp\u003e\u003cspan\u003eവിശ്വസാഹിത്യത്തിലെ ഏറ്റവും മഹനീയ സൃഷ്ടിയാണ് മഹാഭാരതം. ആഖ്യാനത്തിന്റെ മികവിനാലും ഉള്ളടക്കത്തിന്റെ ഗരിമയാലും മഹാഭാരത ത്തിനൊപ്പം ചേർത്തുനിർത്താൻ വിശ്വസാഹിത്യത്തിൽ മറ്റൊരു കൃതിയില്ല. ഒരു വംശത്തിന്റെ ഒരു രാജ്യത്തിന്റെ ഒരു ജനതയുടെ സാംസ്കാരിക സമ്പത്തു മുഴുവൻ ഈ മഹാഗ്രന്ഥത്തിലെ ഒരു ലക്ഷത്തിൽപരം ശ്ലോകങ്ങളിൽ അടങ്ങിയിരിക്കുന്നു. ധർമ്മം നിലകൊള്ളുന്നിടത്ത് ജയവും അധർമ്മമെവിടെയോ അവിടെ നാശവുമെന്നാണ് മഹാഭാരതം പഠിപ്പിക്കുന്നത്. ശാഖോപശാഖകളായി പരന്ന് പ്രപഞ്ചതുല്യവിശാലത ആവാഹിച്ച് വാക്കുകളിലൊതുക്കുന്ന ഈ വിശ്വോത്തരകൃതിക്ക് ഒപ്പം നിൽക്കാൻ ഈ പ്രപഞ്ചംതന്നെയല്ലാതെ മറ്റൊന്നുമില്ല. മഹാഭാരതകഥയുടെ ലളിതവും സുന്ദരവുമായ ഈ സംഗൃഹീത പുനരാഖ്യാനം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്നതാണ്.\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55298266825046,"sku":null,"price":11.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/68571657531654-Capture.jpg?v=1789060891","url":"https:\/\/bookshelfuk.com\/products\/kuttikalute-mahabharatham","provider":"Bookshelf UK","version":"1.0","type":"link"}