{"product_id":"kuthira-malika","title":"KUTHIRA MALIKA","description":"\u003cp\u003e\u003cmeta charset=\"UTF-8\"\u003e\u003cspan\u003eകേരളത്തിൻ്റെ സാമൂഹിക ചരിത്രത്തിലെ അടിമത്തസ്മൃതികളുടെ ആവിഷ്കാരമാണ് മനോഹരൻ വി. പേരകത്തിൻ്റെ 'കുതിരമാളിക'. കൂട്ടിലങ്ങാടിയിൽനിന്ന് ഇരുപത് അടിമകളുമായി പൊന്നാനിയിലേക്ക് പുറപ്പെട്ട വഞ്ചിയിൽനിന്ന് രക്ഷപ്പെട്ട ഇട്ടൂലിയുടെയും മകൻ ചക്കപ്പൻ്റെയും കഥയിലൂടെ, നൂറു വർഷം മുമ്പുള്ള മലയാളിയുടെ വൈകാരിക ചരിത്രത്തെയാണ് അടയാളപ്പെടുത്തുന്നത്. നാടോടിക്കഥയുടെ ആഖ്യാനരീതി പിന്തുടരുന്ന 'കുതിരമാളിക', അധികാരത്തിൻ്റെ കീഴാളവിരോധ ചരിത്രത്തുടർച്ചയെക്കൂടി ഈ നോവൽ വരച്ചുകാട്ടുന്നു.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54398133895510,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_3584.png?v=1782944264","url":"https:\/\/bookshelfuk.com\/products\/kuthira-malika","provider":"Bookshelf UK","version":"1.0","type":"link"}