{"product_id":"kunthaapura","title":"Kunthaapura","description":"\u003cp\u003e\u003cspan\u003eകുന്താപ്പൂര ഗ്രാമത്തിൽ ജനിച്ചു വളർന്ന ജാനകിയെന്ന നിഷ്കളങ്കയായ പെൺകുട്ടിയുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങൾ അനാവരണം ചെയ്യുന്ന ചാരുതയാർന്ന ഒരു നോവൽ. ഈ കൃതി മാന്ത്രികനോവൽ സാഹിത്യത്തിൽ നിന്നും തീർത്തും മാറ്റി നിർത്താവുന്ന സുനിൽപരമേശ്വരന്റെ വ്യത്യസ്തതയാർന്ന ഒരു നോവൽ എന്നു പറയാവുന്നതാണ്.\u003c\/span\u003e\u003cbr\u003e\u003cspan\u003eസാഹചര്യങ്ങൾ എങ്ങനെയാണ് ഒരു പെൺമനസ്സിനെ മറ്റൊന്ന് ആക്കുന്നതെന്നും അതിന് അവൾ കൊടുക്കേണ്ടിവരുന്ന വിലയും അനാവരണം ചെയ്യുന്നു. അത് ഒരു കൂട്ടം മനുഷ്യരിൽ ഉണ്ടാക്കുന്ന ശക്തമായ സ്വാധീനവും വ്യക്തമായ സന്ദേശങ്ങളും വായനക്കാരന് പകർന്ന് നൽകുന്നു.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam books in UK\/Europe\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55651686875478,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_3319.jpg?v=1791473110","url":"https:\/\/bookshelfuk.com\/products\/kunthaapura","provider":"Bookshelf UK","version":"1.0","type":"link"}