{"product_id":"kunjunnikkurippukal","title":"KUNJUNNIKKURIPPUKAL","description":"കുഞ്ഞുണ്ണി ക്കുറിപ്പുകൾ\r\nകുഞ്ഞുണ്ണി\r\n”ഉള്ള ഭൂമിയിൽ നിന്നുകൊണ്ട് ഇല്ലാത്ത ആകാശം കണ്ട് അത്ഭുതപ്പെടുക, ആനന്ദിക്കുക പതിവാണെനിക്കെന്നും ഈ വയസ്സുകാലത്തും.\r\nഇല്ലാത്ത ഈ ആകാശം ഉള്ള ഭൂമിയേക്കാൾ എത്ര ശുദ്ധം. എത്ര സുന്ദരം!”\r\nനമ്മുടെ പ്രിയപ്പെട്ട കവി കുഞ്ഞുണ്ണിയുടെ രസകരവും ചിന്താർഹവുമായ കുറിപ്പുകൾ.\r\n\u003cdiv id=\"jp-relatedposts\" class=\"jp-relatedposts\"\u003e\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54149467013462,"sku":null,"price":6.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/b6d9a38c-166c-4b7d-9ba2-69da6af599c6.jpg?v=1781033305","url":"https:\/\/bookshelfuk.com\/products\/kunjunnikkurippukal","provider":"Bookshelf UK","version":"1.0","type":"link"}