{"product_id":"kunjunni-kuttanum-mannunni-bhoothavum","title":"Kunjunni Kuttanum Mannunni Bhoothavum","description":"\u003cp\u003e\u003cspan\u003eനിഷ്ക്കളങ്കനായ കുഞ്ഞുണ്ണിക്കുട്ടൻ എന്ന ബാലൻ അവധിക്കാലം ആഘോഷിക്കാൻ മണിക്കുട്ടി മുത്തശ്ശിയുടെ തറവാട്ടിൽ എത്തുന്നു. മണിക്കുട്ടി മുത്തിശ്ശി അവന് ഗ്രാമത്തിലെ കുമ്മാട്ടിയുടെയും മണ്ണുണ്ണി ഭൂതത്തിന്റെയും കഥ പറഞ്ഞു കൊടുക്കുന്നു. സങ്കല്പവും യാഥാർത്ഥ്യവും തമ്മിൽ കെട്ടു പിണഞ്ഞു കിടക്കുന്ന കുഞ്ഞു മനസ്സിന്റെ സാങ്കല്പിക യാത്രയാണ് ഈ കൃതിയുടെ ഇതിവൃത്തം. കുട്ടികൾക്ക് ആകാംക്ഷയുടെയും നർമ്മത്തിന്റെയും സ്നേഹത്തിൻ്റെയും ഊഷ്മളമായ പൂമ്പൊടി വിതറി മുതിർന്നവർക്ക് വായിച്ചുകൊടുക്കാൻ പറ്റുന്ന കൃതിയാണ് സുനിൽ പരമേശ്വരന്റെ പുതുമയാർന്ന ഈ ബാലസാഹിത്യ കൃതി.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam kids books in UK\/Europe\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55652547690838,"sku":null,"price":5.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/Screenshot2026-10-08at5.09.30pm.png?v=1791475931","url":"https:\/\/bookshelfuk.com\/products\/kunjunni-kuttanum-mannunni-bhoothavum","provider":"Bookshelf UK","version":"1.0","type":"link"}