{"product_id":"koormam-1","title":"KOORMAM","description":"\u003cp\u003eപേടി വാറ്റിയ സത്യം നീതി\u003cbr\u003eപേടി വരിയിട്ട സൗന്ദര്യം സമത്വം\u003cbr\u003eപേടി തുറന്ന തുറസ്സ് സ്വാതന്ത്ര്യം\u003cbr\u003eപേടിക്കെതിരേ പറന്ന പക്ഷി കവിത…\u003c\/p\u003e\n\u003cp\u003eപുതുബാബേല്, ആരാണ് സര് ഭീകരന്, ഇന്നലെയുടെ ബിനാമി, പേടിഫാക്ടറി ബാംഗ്ലൂര് യൂണിറ്റ്, ആദിമം, പ്രാണമോഷണം, ഗ്രൗണ്ട് സീറോയിലെ നോട്ടങ്ങള്, ദേവപ്രയാഗയിലെ സംഭവം, ബാമിയാനിലെ ബുദ്ധന്മാരുടെ ശേഷിപ്പുകള്, സര്വ്വരാത്രി, കൂര്മ്മം, വില്യം തോക്കുപദേശി… തുടങ്ങി  മനുഷ്യനുള്പ്പെടെ സര്വ്വചരാചരജീവിതങ്ങളുടെയും നാനോഖണ്ഡമെങ്കിലുമായിത്തീരുന്ന രചനകള്.\u003c\/p\u003e\n\u003cp\u003eജനിമൃതിസമസ്യയും പ്രകൃതിയും പ്രണയവും യുദ്ധവും സമാധാനവും ആത്യന്തിക സ്വാതന്ത്ര്യവും തീവ്രവാദവും മാരകദേശീയതയും വര്ഗ്ഗീയതയും പകയും മഹാവ്യഥയുമെല്ലാമെല്ലാം ചുട്ടുപൊള്ളിക്കുകയോ കൊടുംതണുപ്പാല് മരവിപ്പിക്കുകയോ ചെയ്തുകഴിഞ്ഞ താളുകള്…\u003c\/p\u003e\n\u003cp\u003eകെ ജി എസ്സിന്റെ ഏറ്റവും പുതിയ കവിതാസമാഹാരം\u003c\/p\u003e\n\u003cp\u003eMalayalam Books in the UK\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":56483431055702,"sku":null,"price":3.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/Koormam-Front-Cover.jpg?v=1793885370","url":"https:\/\/bookshelfuk.com\/products\/koormam-1","provider":"Bookshelf UK","version":"1.0","type":"link"}