{"product_id":"koomankunnu","title":"Koomankunnu","description":"\u003cp\u003e\u003cspan\u003eഇന്നലകളിൽ ഇന്ദ്രജാലമായി തോന്നിയവയെല്ലാം ഇന്നത്തെ ശാസ്ത്രമാകുമ്പോൾ, ഇന്നത്തെ ഇന്ദ്രജാലങ്ങൾ, നാളത്തെ ശാസ്ത്രമാകില്ലെന്ന് ആർക്ക് പ്രവചിക്കാനാകും?“\u003c\/span\u003e\u003cbr\u003e\u003cspan\u003eശ്യാമിന്റെ കുടുംബത്തിലെ ദുരൂഹമായ കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ വനത്താൽ ചുറ്റപ്പെട്ട കുമൻകുന്നിലേക്കെത്തിച്ചേരുന്ന മൂന്ന് സുഹൃത്തുക്കളെ കാത്തിരുന്നത് കേട്ടുകേൾവിപോലും ഇല്ലാത്ത സംഭവങ്ങളാണ്.\u003c\/span\u003e\u003cbr\u003e\u003cspan\u003eനിഗൂഢമായ ആ പ്രദേശത്ത് നടക്കുന്ന അമാനുഷിക സംഭവങ്ങൾക്ക് പിന്നിലെ രഹസ്യം എന്താണ്..!\u003c\/span\u003e\u003cbr\u003e\u003cspan\u003eഉത്തരങ്ങൾ തേടിയുള്ള യാത്ര അവരെ മനുഷ്യബുദ്ധിക്ക് അതീതമായ അനുഭവങ്ങളിലേക്കും, മിഥ്യയും യാഥാർത്ഥ്യവും തമ്മിലുള്ള അതിരുകൾ അടർന്നുവീഴുന്ന ഒരു നിഗൂഢ ലോകത്തിലേക്കും നയിക്കുന്നു.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55343902032214,"sku":null,"price":6.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/koomankunnu.png?v=1789282946","url":"https:\/\/bookshelfuk.com\/products\/koomankunnu","provider":"Bookshelf UK","version":"1.0","type":"link"}