{"product_id":"konthala","title":"KONTHALA","description":"\u003cp\u003e\u003cspan\u003eകോന്തലയിലുള്ളത്ര വയനാട് ഇന്ന് വയനാട്ടിലില്ല. കുത്തിപ്പറിക്കുന്ന തണുപ്പ് ഇടമുറിയാത്ത മഴ ഏകാന്തത മാറിമാറിച്ചിരകുന്ന ചീവീടുകള് തീരാത്ത രാവുകള്\u003c\/span\u003e\u003cbr\u003e\u003cspan\u003eഇരുട്ടിനിരട്ടിയിരുട്ട് അസ്വസ്ഥതയ്ക്കിരട്ടിയസ്വസ്ഥത പ്രത്യാശയ്ക്ക് ഇരട്ടി സൂര്യപ്രഭ.\u003c\/span\u003e\u003cbr\u003e\u003cspan\u003eകാപ്പിപൂത്താല് ഭൂമിയിലെ ഏറ്റവും വിസ്തൃതമായ ഉദ്യാനം. തുടിയൊച്ചകൊണ്ട് കരയിട്ട വേനല്സന്ധ്യകള്, സദാ എന്തെങ്കിലും കുഴിച്ചിടുകയോ കുഴിച്ചെടുക്കുകയോ ചെയ്യുന്ന കര്ഷകര്.\u003c\/span\u003e\u003cbr\u003e\u003cspan\u003eകുഴിച്ചിട്ടാല് കുപ്പിച്ചില്ലും മൂന്നാംനാള് മുളച്ചു പൊന്തുന്ന വയനാടന് മണ്ണിന്റെ ഭാവപ്പകര്ച്ചകള് ഒരു കവി ഭാഷയിലേക്കു പകര്ത്തുന്നു.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54526346920278,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/16421_15108.jpg?v=1783872891","url":"https:\/\/bookshelfuk.com\/products\/konthala","provider":"Bookshelf UK","version":"1.0","type":"link"}