{"product_id":"kodiyadayaalam","title":"KODIYADAYAALAM","description":"\u003cp\u003eകോടമഞ്ഞിറങ്ങുന്നതുപോലെ മരണമിറങ്ങണം. അത് പുതപ്പുപോലെ മലയുടെ ഉച്ചിയെ മൂടണം. ഇല്ലെങ്കില് എല്ലാവനും മല ഇറങ്ങണം. മലമ്പാത താഴേക്ക് നീണ്ടുകിടപ്പുണ്ട്. ഇത്ര കാലവും ഉച്ചിയിലേക്കായിരുന്നല്ലോ ലോകത്തിന്റെ നോട്ടം. മതി. മല തുടര്ന്നും പൊട്ടിയൊലിച്ചുകൊണ്ടിരിക്കണം. പോകാത്തവനൊക്കെ ശവമാകട്ടെ…\u003c\/p\u003e\n\u003cp\u003eസമതലഭൂമിയില്നിന്നും മലകയറിയെത്തി, പ്രകൃതിക്ഷോഭത്തെയും കാട്ടുമൃഗങ്ങളെയും പകര്ച്ചവ്യാധികളെയുമെല്ലാം അതിജീവിച്ച്, സ്വപ്നങ്ങള് കെട്ടിപ്പടുത്ത കുടിയേറ്റക്കാരുടെ ജീവിതഗാഥ. പ്രകൃതിയില്നിന്ന് ഒരിക്കലും വേരറുത്തുമാറ്റാനാകാത്ത മനുഷ്യനെന്ന പ്രതിഭാസത്തിലേക്കൊരു മടക്കയാത്ര.\u003c\/p\u003e\n\u003cp\u003eജി.ആര്. ഇന്ദുഗോപന്റെ ശ്രദ്ധേയമായ നോവല്\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eMalayalam Books in the UK\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":56433973526870,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/Kodiyadayalam-Cover-Front.jpg?v=1793530163","url":"https:\/\/bookshelfuk.com\/products\/kodiyadayaalam","provider":"Bookshelf UK","version":"1.0","type":"link"}