{"product_id":"kilivannu-vilichappol","title":"KILIVANNU VILICHAPPOL","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eപ്രകൃതിയും മനുഷ്യനും തമ്മിലകന്ന് മനുഷ്യന്‍ ചൂഷണം ചെയ്യാനുള്ള കേവലവസ്തു മാത്രമായി പ്രകൃതിയെ കാണുന്ന ഒരു സംസ്‌കാ രത്തിനെതിരേയുള്ള ഒരിടപെടലാണ് ഈ നോവല്‍. കാടകത്തേക്കുള്ള ഒരു കിളിയുടെ വിളി മനുഷ്യന്റെ പ്രകൃതിയുമായി ലയിക്കാനുള്ള ആദിമചോദനയെ തൊട്ടുണര്‍ത്തലാകുന്നു. പാരിസ്ഥിതികാവബോധത്തിലേക്കു തിരിച്ചെ ത്താന്‍ മനുഷ്യകുലത്തെ ആഹ്വാനം ചെയ്യുന്ന നോവല്‍.\u003c\/div\u003e\r\n\u003c\/div\u003e\r\n\u003cdiv\u003e\u003c\/div\u003e\r\n\u003cdiv\u003eMalayalam books in the UK\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54149467078998,"sku":null,"price":3.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_2687.png?v=1781033306","url":"https:\/\/bookshelfuk.com\/products\/kilivannu-vilichappol","provider":"Bookshelf UK","version":"1.0","type":"link"}