{"product_id":"kattanum-kathakalum","title":"Kattanum Kathakalum","description":"\u003cp\u003e\u003cspan\u003eകട്ടനും\u003cbr\u003eകഥകളും\u003c\/span\u003e\u003cbr\u003e\u003cspan\u003eസ്മിത പ്രമോദ്\u003c\/span\u003e\u003c\/p\u003e\n\u003cp\u003eലോകം നിർമിച്ചിരിക്കുന്നത് ആറ്റങ്ങൾ  കൊണ്ടല്ല\u003cbr\u003eകഥകൾ കൊണ്ടാണെന്ന് മ്യൂസിക് യെർ പറഞ്ഞിട്ടുണ്ട് .\u003cbr\u003eസ്മിത പ്രമോദിന്റെ കട്ടനും കഥകളും  ധൈഷണികതയുടെ\u003cbr\u003eദുർഗ്രഹതകളില്ലാതെ വായനക്കാരുടെ  ആത്മാവിലേക്ക്\u003cbr\u003eചേക്കേറുന്ന ലാളിത്യത്തിന്റെ വാങ്മയ സംഗീതമാണ് .\u003cbr\u003eഒപ്പം ജനിയുടെ ദാർശനിക സമസ്യകളുടെ\u003cbr\u003eനിർധാരണവും  ഈ കഥകളിലുണ്ട് .\u003cbr\u003eകട്ടൻ ചായയോടൊപ്പം നുണച്ചിറക്കാവുന്ന\u003cbr\u003eജീവിതത്തിന്റെ സരളതകളാണ്\u003cbr\u003eഅനന്യമായ പ്രതിഭ കൊണ്ട് സ്മിത കോറിയിടുന്നത്\u003c\/p\u003e\n\u003cp\u003eപി . കെ  അനിൽകുമാർ\u003cbr\u003e\u003cbr\u003e\u003c\/p\u003e\n\u003cp\u003emalayalam books in Europe \u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54431228723542,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/f5c8edb9-2e21-486e-811e-36c0b54069f4.jpg?v=1783176180","url":"https:\/\/bookshelfuk.com\/products\/kattanum-kathakalum","provider":"Bookshelf UK","version":"1.0","type":"link"}