{"product_id":"karthi-premakavya","title":"KARTHI PREMAKAVYA","description":"കൊച്ചിയിലെ തിരക്കേറിയ ജീവിതത്തിനിടയിൽ സർവവും തകർന്ന കാർത്തിക്കിന് മുന്നിലേക്ക് ഹർഷ കടന്നുവരുന്നു. പുതിയൊരു ജീവിതം പടുത്തുയർത്താൻ ശ്രമിക്കുമ്പോൾ അദൃശ്യമായ എന്തോ ഒന്ന് അവനെ വിടാതെ പിന്തുടർന്നു . അവൻ അറിയാതെ തന്നെ ജീവിതത്തിൽ സംഭവിക്കുന്ന ചില കാര്യങ്ങൾ കാർത്തിക്കിനെ എത്തിക്കുന്നത് അവിശ്വസനീയമായ തിരിച്ചറിവുകളിലേക്കാണ് . പ്രണയവും സൗഹൃദവും അല്പം നിഗൂഢതയും നിറഞ്ഞ പ്രണയ ലോകത്തിലൂടെ കടന്നുപോകാം.\r\n\r\n \r\n\r\nMalayalam Books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54149466358102,"sku":null,"price":8.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/07904c99-82a9-40a6-942d-501a9e70a845.jpg?v=1781033302","url":"https:\/\/bookshelfuk.com\/products\/karthi-premakavya","provider":"Bookshelf UK","version":"1.0","type":"link"}