{"product_id":"karineela-kakkapulli","title":"KARINEELA KAKKAPULLI","description":"ആത്മാവിൽ എരിഞ്ഞുകൊണ്ടിരിക്കുന്ന കനലിൽ നിന്നാണ് കഥാബീജം ഉരുവം കൊള്ളുന്നത്. ജന്മപ്രാരാബ്ധത്തിന്റെ ബഹിർസ്ഫുരണമായി അവിടെ രചന സംഭവിക്കുന്നു. അപ്പോൾ ആർക്കു വേണ്ടിയുമല്ലെങ്കിൽ പോലും എഴുതിയേ മതിയാവൂ. അതൊരു എഴുത്തുജന്മത്തിന്റെ കാപട്യമേതുമില്ലാത്ത വിധിയാണ്. അർച്ചന കല്യാൺ എന്ന എഴുത്തുകാരി ആ നിലയിൽ കാലത്തിന്റെ കൈകളിലെ കരുവാണ്. അവൾ എഴുതുന്നു. ഇനിയും എഴുതാതിരിക്കാൻ അവൾക്കാവുകയില്ല. അത്രമേൽ ഭദ്രമാണ് ഈ കഥകൾ. ചന്ദനമരങ്ങൾ പൂത്തതുപോലെ..\r\n\r\nപ്രൊഫ. കൊടുവഴങ്ങ ബാലകൃഷ്ണൻ","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942153871702,"sku":null,"price":4.49,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_6628.jpg?v=1779303600","url":"https:\/\/bookshelfuk.com\/products\/karineela-kakkapulli","provider":"Bookshelf UK","version":"1.0","type":"link"}