{"product_id":"kappirikalude-nattil","title":"KAPPIRIKAlUDE NATTIL","description":"\u003cp\u003e\u003cmeta charset=\"UTF-8\"\u003e\u003cspan\u003eപൊറ്റെക്കാട്ട് നടത്തിയ ആഫ്രിക്കന് പര്യടനത്തില് അദ്ദേഹം കണ്ടറിഞ്ഞതും അനുഭവിച്ചതുമായ വസ്തുതകളാണ് ഈ ചെറിയ പുസ്തകത്തില് വിവരിച്ചിട്ടുള്ളത്. കാലം 1949. അന്ന് കിഴക്കേ ആഫ്രിക്കന് നാടുകള് വെള്ളക്കാരുടെ കീഴിലായിരുന്നു. ആഫ്രിക്കയുടെ ഭൂപ്രകൃതിയെയും ജീവിതസമ്പ്രദായങ്ങളെയും വിമോചനയത്നങ്ങളെയും ആഫ്രിക്കന് ജനതയുടെ സാമൂഹിക, സാംസ്കാരികജീവിതത്തിന്റെ സവിശേഷതകളെയും ആഫ്രിക്കയില് ജീവിക്കുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങളെയും പൊറ്റെക്കാട്ട് വിവരിക്കുന്നു. ഈ വിവരണങ്ങള് നാം അദ്ദേഹത്തോടൊപ്പം സഞ്ചരിച്ച, ചിന്തിച്ച, വികാരംകൊണ്ട അനുഭവമുണ്ടാക്കുന്നു. പോര്ത്തുഗീസ് പൂര്വ്വാഫ്രിക്കയെയും ദക്ഷിണ റൊഡേഷ്യയെയുംകൂടി ഈ യാത്രാവിവരണത്തില് പരാമര്ശിക്കുന്നുണ്ട്.\u003c\/span\u003e\u003c\/p\u003e\n\u003ch1 class=\"product-info__title\"\u003e\u003cbr\u003e\u003c\/h1\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54398141137238,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_0628.png?v=1782944617","url":"https:\/\/bookshelfuk.com\/products\/kappirikalude-nattil","provider":"Bookshelf UK","version":"1.0","type":"link"}