{"product_id":"kappippoo-manamulla-naattuvazhikal","title":"Kappippoo Manamulla Naattuvazhikal","description":"\u003cp\u003e\u003cspan\u003eഓർമകളുടെ ചിരിയും കണ്ണീരും തണുപ്പും ഇളം വെയിലും ആർദ്രതയും നിറഞ്ഞ പുസ്തകം.ഗൃഹാതുരതയുടെ അലമാരയിൽ നിന്നും പൊന്നു പോലെ സൂക്ഷിയ്ച്ചു വെച്ച ഓർമകളെ നമുക്ക് മുന്നിൽ എഴുത്തുകാരി കുടഞ്ഞിടുന്നു ഈ ഓർമകളെ തൊട്ടു നോക്കാം മണക്കാം രുചിക്കാം ചേർത്ത് പിടിക്കാം.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54987303354710,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/ca9747cbb489b30ecca68213f8e9f267_1785417064.webp?v=1786741345","url":"https:\/\/bookshelfuk.com\/products\/kappippoo-manamulla-naattuvazhikal","provider":"Bookshelf UK","version":"1.0","type":"link"}